Vandanam vandanam sarvalokadhipa
Verse 1വന്ദനം വന്ദനം സർവ്വലോകാധിപാ
യേശുവേ വന്ദനം
വന്ദനം വന്ദനം രാജാധിരാജാ
യേശുവേ വന്ദനം
Verse 2പാടാം ഹാലേലൂയ്യാ
ജയ് ജയ് ഹാലേലൂയ്യാ
സ്തോത്രം ഹാലേലൂയ്യാ
ഹോശന്നാ ഹാലേലൂയ്യാ
Verse 3കരുണക്കടലേ മഹിമയിൻ രാജാ
യേശുവേ വന്ദനം
സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനുമായ
യേശുവേ വന്ദനം
Verse 4വഴിയും സത്യവും ജീവനുമായ
യേശുവേ വന്ദനം
സകലചരാചരവും വണങ്ങിടും
യേശുവേ വന്ദനം
Verse 5ജീവന്റെ ബലവും വെളിച്ചവുമായ
യേശുവേ വന്ദനം
ഉറപ്പുള്ള പാറയും കോട്ടയുമായ
യേശുവേ വന്ദനം
Verse 6അത്ഭുതമന്ത്രി വീരനാം ദൈവം
യേശുവേ വന്ദനം
സമാധാനപ്രഭുവേ നിത്യനാം രാജാ
യേശുവേ വന്ദനം
Verse 7പരമോന്നതനേ ലോകരക്ഷകനേ
യേശുവേ വന്ദനം
ഉന്നതൻ, ഉയർന്നവൻ, ശാശ്വതവാസി
യേശുവേ വന്ദനം
Verse 1vandanam vandanam sarvvalokaadhipaa
yeshuve vandanam
vandanam vandanam raajaadhiraajaa
yeshuve vandanam
Verse 2paadaam haalelooyyaa
jay jay haalelooyyaa
sthothram haalelooyyaa
hoshannaa haalelooyyaa
Verse 3karunakkadale mahimayin raajaa
yeshuve vandanam
swarggatthinum bhoomikkum naathhanumaaya
yeshuve vandanam
Verse 4vazhiyum sathyavum jeevanumaaya
yeshuve vandanam
sakalacharaacharavum vanngidum
yeshuve vandanam
Verse 5jeevante balavum velicchavumaaya
yeshuve vandanam
urappulla paarayum kottyumaaya
yeshuve vandanam
Verse 6athbhuthamanthri veeranaam daivam
yeshuve vandanam
samaadhaanaprabhuve nithyanaam raajaa
yeshuve vandanam
Verse 7paramonnathane lokarakshakane
yeshuve vandanam
unnathan, uyarnnavan, shaashvathavaasi
yeshuve vandanam
Download Song