Vandanam vandanam vandanam nathhaa
Verse 1വന്ദനം വന്ദനം വന്ദനം നാഥാ
വന്ദനം യേശുപരാ
വന്ദിതനാം വല്ലഭനാം യേശുപരാ
Verse 2ആദിയുഗങ്ങൾക്കു മുന്നമേ നിന്നിൽ
തിരഞ്ഞെടുത്തെന്നോ നാഥായെന്നെ
നിരുപമ സ്നേഹം തവ തിരുസ്നേഹം
അനുദിനവും പുകഴ്ത്തിടും
ഞാൻ സ്തുതിച്ചിടും ഞാൻ
Verse 3സ്വർഗ്ഗമഹിമകൾ വിട്ടു നീയെന്നെ
നീചജഗത്തിൽ തേടിയോ? നാഥാ!
നികരില്ലാ സ്നേഹം തവതിരുസ്നേഹം
അനുദിനവും പുകഴ്ത്തിടും
ഞാൻ സ്തുതിച്ചിടും ഞാൻ
Verse 4രക്തം ചൊരിഞ്ഞെന്നെ വീണ്ടെടുപ്പാനായ്
മൃത്യു വരിച്ചോ? കുരിശിലെൻ നാഥാ!
അളവില്ലാ സ്നേഹം തവതിരുസ്നേഹം
അനുദിനവും പുകഴ്ത്തിടും
ഞാൻ സ്തുതിച്ചിടും ഞാൻ
Verse 5ഇത്ര മഹാദയ തോന്നുവതിന്നായ്
എന്തുള്ളു നന്മയീ സാധുവിലോർത്താൽ
അതിരില്ലാ സ്നേഹം തവതിരുസ്നേഹം
അനുദിനവും പുകഴ്ത്തിടും
ഞാൻ സ്തുതിച്ചിടും ഞാൻ
Verse 1vandanam vandanam vandanam nathhaa
vandanam yeshuparaa
vandithanaam vallabhanaam yeshuparaa
Verse 2aadi yugngalkku munname ninnil
thiranjnjedutthenno nathhaayenne
nirupama sneham thava thirusneham
anudinavum pukazhtthidum
njaan sthuthicchidum njaan;-
Verse 3swarggamahimakal vittu neeyenne
neecha jagatthil thediyo? nathhaa!
nikarillaa sneham thavathirusneham
anudinavum pukazhtthidum
njaan sthuthicchidum njaan;-
Verse 4raktham chorinjnjenne veendeduppaanaay
mrithyu variccho? kurishilen nathhaa!
alavillaa sneham thava thirusneham
anudinavum pukazhtthidum
njaan sthuthicchidum njaan;-
Verse 5ithra mahaadaya thonnuvathinnaay
enthullu nanmayee saadhuvil ortthaal
athirillaa sneham thavathiru sneham
anudinavum pukazhtthidum
njaan sthuthicchidum njaan;-
Download Song