Vandaname yeshu rakshakanen naayakane
Verse 1വന്ദനമേ യേശു രക്ഷകനെൻ നായകനെ
വന്ദനമേ... വന്ദനമേ...
വന്ദനത്തിനെന്നും യോഗ്യനേ
Verse 2നിന്നനുഗ്രഹങ്ങൾ എന്നിൽ നീ തന്നതാൽ
നിന്നുടെ വന്ദനം എന്നുമെൻ ഗാനമാം വന്ദ...
Verse 3കാൽവറി ദർശനം കാണുന്നെൻ മുമ്പിലായ്
അൻപിനാലുള്ളവും കണ്ണും നിറയുന്നേ വന്ദ...
Verse 4പൊന്നു മഹേശനെ നിന്നുടെ കാരുണ്യം
സന്തതമോർത്തു ഞാൻ നന്ദിയാൽ പാടുമേ വന്ദ...
Verse 5പാപവും ശാപവും രോഗവും നീങ്ങി ഞാൻ
നീതിമാനാകുവാൻ ശാപമായ്ത്തീർന്നോനെ വന്ദ...
Verse 6ഇളകാത്ത രാജ്യമാം സീയോനെൻ സ്വന്തമാം
പരനോടുകൂടെ ഞാൻ നിത്യമായ് വാണീടും വന്ദ...
Verse 7പരമാനന്ദപ്രദം പരിശുദ്ധ ജീവിതം
പരലോകതുല്യമെൻ വിശ്വാസ സേവനം വന്ദ...
Verse 8ഭാരങ്ങൾ തീർന്നു ഞാൻ ആനന്ദിച്ചീടുവാൻ
ഭാരങ്ങൾ തീർത്ത എൻ കാരുണ്യവാരിധേ വന്ദ...
Verse 1vandaname yeshu rakshakanen nayakane
vandaname… vandaname…
vandanathinennum yogyane
Verse 2ninn’anugrahangal ennil nee thannathal
ninnude vandanam ennumen ganamam;-
Verse 3kalvari darshanam kanunnen munpilayi
anpinalullavum kannum nirayunne;-
Verse 4ponnu maheshane ninnude karunnyam
sathatham orthu njaan nandiyal padume;-
Verse 5papavum shapavum rogavum nengki njaan
nethiman aakuvan shapamayi thernnone;-
Verse 6ilakatha rajyamam seeyonn en svonthamam
paranodu kude njaan nithyamayi vanedum;-
Verse 7paramanandapredam parishuddha jeevitham
paraloka’thullyamen vishvasa sevanam;-
Verse 8bharangal thernnu njaan anandi’cheduvan
bharangal thertha en karunnya varidhe;-
Download Song