Vandanem chytheduvin shriyeshuve
Verse 1വന്ദനം ചെയ്തിടുവീൻ-ശ്രീയേശുവേ
വന്ദനം ചെയ്തിടുവീൻ-നിരന്തരം
Verse 2സന്തതം സകലരും സന്തോഷധ്വനിയിൽ
സ്തോത്രസംഗീതം പാടി(2)
ശ്രീയേശുവേ വന്ദനം...
Verse 3രാജിതമഹസ്സെഴും മാമനുസുതനെ
രാജസമ്മാനിതനെ(2)
ശ്രീയേശുവേ വന്ദനം...
Verse 4കല്ലറ തുറന്നവൻ വൈരിയെ തകർത്തു
വല്ലഭനായവനേ(2)
ശ്രീയേശുവേ വന്ദനം...
Verse 5നിത്യവും നമുക്കുളള ഭാരങ്ങളഖിലം
തീർത്തു തരുന്നവനെ(2)
ശ്രീയേശുവേ വന്ദനം...
Verse 6ഭീതിയാം കൂരിരുളഖിലവും നീക്കും
നീതിയിൻ സൂര്യനാകും(2)
ശ്രീയേശുവേ വന്ദനം...
Verse 7പാപമില്ലാത്തതൻ പരിശുദ്ധനാമം
പാടി സ്തുതിച്ചീടുവീൻ(2)
ശ്രീയേശുവേ വന്ദനം...
Verse 1Vandanem chytheduvin - shriyeshuve
Vandanem chytheduvin - nirantharam
Verse 2Santhadam sakalarum santhosha’downiyil
Sthothrasamgetham padi (2)
Shriyeshuve vandanem…
Verse 3Rajitha’mahassezum mamanu’suthane
Rajasammanithane(2)
Shriyeshuve vandanem…
Verse 4Kallara thurannaven vairiye thakarthu
Valla’bhaven’ayavane(2)
Shriyeshuve vandanem…
Verse 5Nityavum namkulla bharangal’akilam
Therthu tharunnavane(2)
Shriyeshuve vandanem…
Verse 6Bhetiyam kurirul’akilavum neekum
Neethiyin suryanakum(2)
Shriyeshuve vandanem…
Verse 7Papamillatha’than parishudda’namam
Padi sthuthi’cheeduvin (2)
Shriyeshuve vandanem…
Download Song