Vanjchhikkunnen nin mukham kaanuvaan
Verse 1വാഞ്ചിക്കുന്നേൻ നിൻ മുഖം കാണുവാൻ
എൻ ആത്മനാഥനെ
നീ വരും നാളുകൾ എണ്ണി
കാത്തിരുപ്പു പ്രിയനേ
Verse 2Chorus:
വിൺതേജസിൻ മഹത്വത്തെ
പ്രാപിക്കും തൻ വരവിൽ
ഏഴയെൻ പ്രത്യാശയാതെ
Verse 3വിശുദ്ധരും ദൈവദൂതരും
തുല്യമില്ല തേജസിൽ
നാഥൻ മുഖം കണ്ടു ആരാധിക്കും
സ്വർഗ്ഗപറുദീസയിൽ (വിൺതേജസിൻ…)
Verse 4മന്നിതിൽ ദുഃഖങ്ങൾ ഭാരങ്ങളും
തെല്ലുമേ സാരമില്ല
കണ്ണീരെല്ലാം മാറും എന്നേക്കുമായി
സ്വർഗ്ഗസീയോനിൽ വാഴും (വിൺതേജസിൻ…)
Verse 1vanjchhikkunnen nin mukham kaanuvaan
en aathmanaathhane
nee varum naalukal enni
kaatthiruppu priyane
Verse 2Chorus:
vinathejasin mahathvatthe
praapikkum than varavil
ezhayen prathyaashayaathe
Verse 3vishuddharum daivadootharum
thulyamilla thejasil
naathhan mukham kandu aaraadhikkum
swarggaparudeesayil (vinathejasin…)
Verse 4mannithil dukhngal bhaarngalum
thellume saaramilla
kanneerellaam maarum ennekkumaayi
swarggaseeyonil vaazhum (vinathejasin…)
Download Song