Vanniduka yeshu paade thannidum
Verse 1വന്നിടുക യേശു പാദേ
തന്നിടും താൻ നിത്യജീവൻ
Verse 2ഏകമോക്ഷ വാതിൽ ലോക രക്ഷകനേശുവത്രേ
വഴിയും സത്യവും ജീവനുമവനേ
വരുമോ? നീയിന്നവൻ ചാരേ വന്നി…
Verse 3പുല്ലിൻ പൂക്കൾ പോലെയല്ലോ നിന്നുടെ ജീവിതമേ
വാടിക്കൊഴിയും മരണം വരുമ്പോൾ
നേടിയതെല്ലാം ആർക്കാകും? വന്നി…
Verse 4ലോകം ഒടുവിൽ നിന്നെ ശോക കടലിൽ തള്ളിടുമേ
ജീവിത നൗകയിലവന്നിടമേകി
പോവുക ജീവ വഴിയിൽ നീ വന്നി…
Verse 5ഇത്ര വലിയ രക്ഷ ഇന്നു ത്യജിച്ചു പോകുകയോ!
ഇനിയും സമയം ലഭിച്ചിടുമെന്നോ?
ഇതുനിൻ രക്ഷാദിനമല്ലോ വന്നി...
Verse 1vanniduka yeshu paade
thannidum thaan nithyajeevan
Verse 2ekamoksha vaathil loka rakshakaneshu vathre
vazhiyum sathyamum jeevanumavane
varumo? neeyinnavan chaare;- vanni…
Verse 3pullin pookkal poleyallo ninnude jeevithame
vaadikkzhiyum maranam varumbol
nediyathellaam aarkkaakum?;- vanni…
Verse 4lokam odivil ninne shoka kadalil thallidume
jeevitha naukayilavannidameki
povuka jeeva vazhiyil nee;- vanni…
Verse 5ithra valiya raksha innu thyajichu pokukayo!
iniyum samayam labhichidumennno?
ithunin rakshaadinamallo;- vanni...
Download Song