Verse 1വന്നിടുവിൻ സോദരാ നീ
ശ്രവിക്കുവിൻ ദൈവവചനം
വിട്ടിടുവിൻ പാപവഴികളെ
സ്വീകരിക്കുവിൻ യേശുനാഥനെ
Verse 2നിന്റെ ഹൃദയത്തില്ൽ യേശുനാഥനെ
സ്വന്ത രക്ഷിതവായ് സ്വീകരിചിടൂ
യേശുമാത്രം നല്ലരക്ഷക്ൻ
നിന്റെ പാപമെല്ലാം തീര്തുതന്നിടും
Verse 3ലോകർ നിന്നെ തള്ളിയെന്നാലും
യേശു നിന്നെ കൈവിടുകില്ല യേശുമാത്രം നല്ല ഇടയൻ
നിന്നെ അന്ത്യത്തോളം വഴിനടത്തിടും
Verse 4യേശുരാജൻ വേഗം വന്നിടും
തന്റെ കാന്തയാം നമ്മെ ചേർക്കുവാൻ
യേശുമാത്രം നല്ല ഇടയൻ
തൻ വരവിന്നായ് ഒരുങ്ങിനിന്നിടാം
Verse 1vanniduvin sodaraa nee
shravikkuvin daivavachanam
vittiduvin paapavazhikalē
sweekarikkuvin yeshunaathane
Verse 2ninte hridayathil yeshunaathane
swantha rakshithavaay sweekarichidū
yeshumaathram nalla rakshakan
ninte paapamellaam theerthuthannidum
Verse 3lokar ninne thalliyennaalum
yeshu ninne kaividukilla yeshumaathram nalla idayan
ninne anthyaththoolam vazhinadaththidum
Verse 4yeshuraajan vēgam vannidum
thante kaanthayaam namme chērkkuvaan
yeshumaathram nalla idayan
than varavinnai orunginninnidaam
Download Song