Vanniduvin yeshupadam chernniduvin
Verse 1വന്നീടുവിൻ യേശുപാദം ചേർന്നിടുവിൻ പാപത്തെ വിട്ടോടീടുവിൻ (2)
വരുന്നാരെയും ഒരുനാളും ഞാൻ തള്ളുകയില്ലെന്നുരച്ചു യേശു(2)
Verse 2പാപത്തിൻ ശമ്പളം മരണമേ-അതു നിന്നെ നശിപ്പിക്കുമേ(2)
ദൈവകൃപയോ ക്രിസ്തുവിൽ നിത്യ-ജീവനാണെന്നു വിശ്വസിച്ചിട്ട്(2)
Verse 3ഇന്നുനീമരിച്ചാലെങ്ങുപോം ദൈവകോപം നീങ്ങിയോ(2)
നിനക്കായേശു കുരിശിൽ മരിച്ചുയിർത്തെഴുന്നെള്ളി മഹിമയിൽ(2)
Verse 4മരണമേ നിനയാ നേരമേ അതു നിന്നെ സന്ധിക്കുമേ(2)
മരിച്ചോർ ദൈവപുത്രന്റെ ശബ്ദംകേട്ടു ജീവിക്കും നേരമായല്ലോ(2)
Verse 5ഇതാ ഞാൻ വേഗം വരുന്നുവെന്ന് യേശുരാജൻ അരുളിയല്ലോ(2)
യേശുവേവേഗം മേഘത്തിൽവന്നു നിത്യരാജ്യത്തിൽ ചേർക്ക ഞങ്ങളെ(2)
Verse 1Vanneduvin Yeshupadam chernniduvin papathe vittodeduvin
Varunareyum orunalum njaan thallukayillenurachu Yeshu
Verse 2papathin shampalam maraname-athu ninne nashippikkume
daivakrupayo kristhuvil nithya-jevananennu vishvasichitte;-
Verse 3innu’nee’marichal engupom daivakopam nengiyo
ninakkayeshu kurishil marichuyir’thezhunnelli mahimayil;-
Verse 4maraname ninaya nerame athu ninne sanadhikkume
marichor daiva’puthrante shabadam kettu jevikkum neramayallo;-
Verse 5itha njaan vegam varunnuvennu Yeshurajan aruliyallo
Yeshuve’vegam meghathil vannu nithya’rajyathil cherkka njangale;-
Download Song