Verse 1വന്നോളിൻ സോദരരെ നിങ്ങൾ
കേട്ടോളിൻ സുവിശേഷം
വിട്ടോളിൻ പാപവഴികളെ
ഏററുകൊള്ളീസായെ(2)
Verse 2ആദാമ്യപാപം നിമിത്തം
പാപികളായ് മാനവരെല്ലാം
മയ്യത്തിൻ ഓഹരിക്കാരായ്
മാനവരെല്ലാരും(2)
Verse 3ഈ ദുനിയാവിലെ മനുസന്മാരെല്ലാം
അള്ളാവിൽ നിന്നകന്നതിനാലെ
ഇബിലീസിൻ അടിമകളായ്
ഹലാക്കിലായല്ലോ(2)
Verse 4മാനവരിൽ രക്ഷയ്ക്കായൊരു
മാർഗ്ഗം അല്ലേ ഒരുക്കിയതു
മാനത്തെ മലക്കുകൾ പാടി
മാധുര്യഗീതങ്ങൾ(2)
Verse 5മാനവരിൻ പാപമകറ്റാൻ
ഈസ പിറന്നീ ദുനിയാവിൽ
കുശിൻമേൽ മരിച്ചയർത്തീസയെ
ഖൽബിൽ സ്വീകരിക്കൂ(2)
Verse 1vannolin sodarare ningal
ketton sudivesham
vittolin paapavazhikale
errukolleesaye(2)
Verse 2aadaamyapaapam nimitham
paapikalaay maanavarellaam
mayyathin oharikkaaraay
maanavarellaarum(2);-
Verse 3ee duniyavile manusanmaarellaam
allaavil ninnakannathinaale
ibileesin adimakalaay
halaakkilaayallo(2);-
Verse 4maanavaril rakshaykkaayoru
maarggam alle orukkiyathu
maanathe malakkukal paadi
maadhuryageethangal(2);-
Verse 5maanavarin paapamakattaan
eesa pirannnee duniyavil
kushinmel marichayartheesaye
khalbhil sweekarikkoo(2);-
Download Song