Verse 1വന്നു കാണാനാശയുണ്ട്
എന്നു കാണും മേഘവാനിൽ
കൊണ്ടുവരാൻ ഒന്നുമില്ല നാഥാ
ജീവിതമാണെന്നുമെന്റെ യാഗം
Verse 2നിന്ദകൾ പരിഹാസമേറ്റു തകർന്ന നേരം
നന്മകൾക്കെതിരായി വാതിലടഞ്ഞനേരം
ഏലിയാവിൻ കാക്കയെ ചൊല്ലീ അയച്ച നഥാ
പകരമായ് എന്തു ഞാൻ നല്കും വന്നു...
Verse 3സ്നേഹിപ്പാനാരുമില്ലന്ന് ഓർത്തു കരഞ്ഞ നേരം
സ്നേഹിതർ നല്കിയ മുറിവിൽ പിടഞ്ഞ നേരം
കരുണയോടെന്നെ ദിവ്യ കരത്തിലണച്ച നാഥ
പകരമയ് എന്തു ഞാൻ നല്കും വന്നു...
Verse 1vannu kaanaanaashayund
ennu kaanum megha vaanil
konduvaraan onnumilla nathhaa
jeevitha’maninnum’ente yagam
Verse 2nindakal parihasamettu thakarnna neram
nanakalkkethuray vathil adanja neram
eliyavin kakkaye cholle ayacha nathhaa
pakaramay enthu njaan nalkum;-
Verse 3snehippanarum illennu oorthu karanja neram
snehithar nalkiya murivil pidanja neram
karunayodenne diya karathil anacha nathhaa
pakaramay enthu njaan nalkum;-
Download Song