Verse 1വന്നു പുകഴ്ത്തിടാം വിശുദ്ധ വംശമേ
വന്നു വണങ്ങിടാം രാജാധിരാജനെ
വിശുദ്ധ കരം ഉയർത്തി ആരാധിയ്ക്കാം
വന്ദിതനേശുവേ വല്ലഭനെ
Verse 2പാപമാം ചേറ്റിൽ ഞാൻ ആണ്ടു കിടന്നപ്പോൾ
നിൻ കരം നീട്ടി നീ എന്നെ കരേറ്റിയെ
പുതിയ പാട്ടു നീ നാവിൽ തന്നു
വന്ദിതനേശുവേ വല്ലഭനെ
Verse 3മരണ ഭീതിയിൽ കിടന്ന എന്നെ നീ
മഹൽ സ്നേഹത്താലെ മാടി വിളിച്ചല്ലോ
മറക്കാനാവുമോ നിൻ ക്രീയകൾ
വന്ദിതനേശുവേ വല്ലഭനെ
Verse 4അതിക്രമങ്ങളാൽ മരിച്ച എന്നെ നീ
തിരു കൃപയാലെ ജീവനും ഏകിയ
സ്വർഗ്ഗീയ മഹിമയിൽ വാസം നൽകി
വന്ദിതനേശുവേ വല്ലഭനെ
Verse 1vannu pukazhthidam vishutha vamhsame
vannu vanangidam rajathi rajane
visutha karam uyarthi aarathikam
vannithanesuve vallabhan
Verse 2Papamam chettil njaan aandu kidannappol
nin karam neetti nee enne karettiye
puthiya paattu nee naavil thannu
vannithaneshuve vallabhane
Verse 3Marana bheethiyil kidanna enne nee
mahal snehathale maadi vilichallo
marakanavumo nin kreeyakal
vannithaneshuve vallabhane
Verse 4Athikremangalal maricha enne nee
thiru krupayale jeevanum ekiya
sworgeeya mahimayil vaasam nalki
vannithaneshuve vallabhane
Download Song