Vanor vaazhthum mashiharajaa
Verse 1വാനോർ വാഴ്ത്തും മശിഹാരാജാ
പാദം പണിയുന്നു നാഥാ
വാഴ്ക വാഴ്ക പരമാത്മ സുതാ
വാഴ്ത്തിടുന്നു ഞങ്ങൾ ജയനാമം
Verse 2അരികിൽ വരുവോർക്കനുഗ്രഹമരുളാൻ
വാനിൽ പ്രഭയോടു വാഴും
പരനേ ഉലകം അഖിലവുമൊരുപോൽ
താണു തൊഴുതിടും തിരു പാദം
Verse 3ദേവാ സഭയിൽ വിജയോത്സവമായ്
നീ എഴുന്നരുളും വേഗം
പോരാളികളാം പേയിൻ തിരകൾ
പാടേ ചിതറിടും ആ നേരം
Verse 4നാഥാ ദിനവും നടത്തിടെണമേ
ചേരും വരെ സുരതീരം
ഓരോ നാളും ശുഭമായ് മരുവാൻ
പാരിൽ തിരുക്കരം ആധാരം
Verse 1vanor vaazhthum mashiharajaa!
paadam paniyunnu naathaa!
vazhka vazhka paramathma suthaa!
vazhthidunnu njangal jayanamam
Verse 2arikil varuvorkkanugrahamarulan
vaanil prabhayodu vaazhum
parane ulakam akhilavumorupol
thaanu thozhuthidum thiru paadam
Verse 3deva sabhayil vijayothsavamaay
nee ezhunnarulum vegam
poralikalaam peyin thirakal
paade chitharidum aa neram
Verse 4naathaa dinavum nadathidename
cherum vare suratheeram
oro naalum shubhamaay maruvaan
paaril thirukkaram aadhaaram
Download Song