Verse 1വരൾച്ചകൾ നീക്കാൻ
ക്ഷാമങ്ങൾ തീർക്കാൻ
പെയ്തിറങ്ങുന്ന മഴയിൻ
നാദം കേൾക്കുന്നിതാ
Verse 2ആത്മമാരി പെയ്തിറങ്ങട്ടെ
സഭയെല്ലാം ഉണർന്നീടട്ടെ
അത്ഭുതങ്ങൾ അടയാളങ്ങൾ
ദേശമെല്ലാം നടന്നീടട്ടെ
Verse 3വിശ്വസിക്കുന്നേവനിൽ നിന്നും
ആത്മനദി ഒഴുകീടുമേ
ചലിക്കുന്ന ജീവികളും
പുതുജീവൻ പ്രാപിച്ചീടും
Verse 4ക്ഷാമകാലം നീങ്ങിപ്പോകും
ക്ഷേമകാലം വന്നീടുമേ
നിത്യരാജ്യം സമീപമായ്
വേഗം നാം ചേരുമതിൽ
Verse 1varalcchakal neekkaan
kshaamngal theerkkaan
peythirngunna mazhayin
naadam kelkkunnithaa
Verse 2aathmamaari peythirngtte
sabhayellaam unarnneedtte
athbhuthngal adayaalngal
deshamellaam nadanneedtte
Verse 3vishvasikkunnevanil ninnum
aathmanadi ozhukeedume
chalikkunna jeevikalum
puthujeevan praapiccheedum;-
Verse 4kshaamakaalam neengippokum
kshemakaalam vanneedume
nithyaraajyam sameepamaay
vegam naam cherumathil;-
Download Song