Varika innaramathil karuneshan
Verse 1വരികയിന്നരമതിൽ
കരുണേശൻ യേശുവേ
Verse 2മംഗളം ഇദ്ദിനം എങ്ങും മുഴങ്ങുവാൻ
മംഗളരൂപിയാം എങ്ങൾ മണവാള
Verse 3മേരിതനുജനാം ശ്രീയേശുനായകാ
മാരിപോൽ ചെയ്യുവാൻ ആശിർവാദം ദേവാ
Verse 4അന്ന് കാനവിലെ കല്ല്യാണ വീട്ടിൽ
ചെന്ന് കുറവുകൾ നീക്കിയ പോലവെ
Verse 5ആദാാ ഹവ്വാമാരെ ആദിയിലെന്നപോൽ
ഈ ദമ്പതിമാരെ മോദമായ് ചേർക്കുവാൻ
Verse 6മംഗളം മംഗളം മംഗളമെന്നമേ
എങ്ങൾ മണവാളൻ ശ്രീയേശുനാഥനെ
Verse 1varikayinnaramathil
karuneshan yeshuve
Verse 2mangalam iddinam engum muzhanguvaan
mangalaroopiyaam engal manavaala
Verse 3merithanujanaam shreeyeshunaayakaa
maaripol cheyyuvaan aashirvaadam devaa
Verse 4ann kaanavile kalyaana veettil
chennu kuravukal neekkiya polave
Verse 5aadaa havvaamaare aadiyilenna pol
ee dampathimaare modamaay cherkkuvaan
Verse 6mangalam mangalam mangalamenname
engal manavaalan shreeyeshunaathane
Download Song