Varika maname sthuthikkaam
Verse 1വരിക മനമേ സ്തുതിക്കാം
സ്തിക്കു യോഗ്യനാം യാഹേ
അവനിലല്ലോ നാം വസിക്കുന്നതും
അവനല്ലോ നമ്മ നടത്തുന്നതും (2)
Verse 2നേർച്ച നൽകാൻ കടപ്പെട്ടോരേ
വരികവൻ സവിധത്തിൽ
സ്തോത്രങ്ങളാം സ്തുതിയാഗങ്ങൾ
അർപ്പിച്ചിടാം അവൻ പാദത്തിൽ (2)
Verse 3കൊമ്പും കുളമ്പുമുള്ള മൂരിയേക്കാൾ
ഇമ്പമായുള്ളതൊന്നു മാത്രം
സ്തോത്രങ്ങളാം സ്തുതിയാഗങ്ങൾ
അർപ്പിച്ചിടാം അവൻ പാദത്തിൽ (2)
Verse 4യിസായേലിൻ സ്തുതിയിൽ വസിക്കും
യാഹിന് സിംഹാസനമൊരുക്കാൻ
സ്തോത്രങ്ങളാം സ്തുതിയാഗങ്ങൾ
അർപ്പിച്ചിടാം അവൻ പാദത്തിൽ (2)
Verse 1varika maname sthuthikkaam
sthikku yogyanaam yaahe
avanilallo naam vasikkunnathum
avanallo namma nadatthunnathum (2)
Verse 2nerccha nalkaan kadappettore
varikavan savidhatthil
sthothrngalaam sthuthiyaagngal
arppicchidaam avan paadatthil (2);-
Verse 3kompum kulampumulla mooriyekkaal
empamaayullathonnu maathram
sthothrngalaam sthuthiyaagngal
arppicchidaam avan paadatthil (2);-
Verse 4yisaayelin sthuthiyil vasikkum
yaahin simhaasanamorukkaan
sthothrngalaam sthuthiyaagngal
arppicchidaam avan paadatthil (2);-
Download Song