Varika nalvarangale ne tharika
Verse 1വരിക നൽവരങ്ങളെ നീ തരിക
ആവിയേ! ശുഭ കരുണ വാപിയേ-
Verse 2തവജനാഭിഷേകത്തിൽ
സുഗന്ധ തൈലമേ! ദിവ്യ
സ്നനാതൈലമേ വരിക
Verse 3പ്രാവുപോലെയോ ദഹന-
ജ്വാല പോലെയോ-കത്രി-
രൊളിവു പോലെയോ വരിക
Verse 4വാഴ്ക മനസ്സിൻ ദുർവ്വിചാരം-
ആകെ മാറുവാൻ ഗുണം
ഏറിത്തേരുവാൻ വരിക
Verse 5പാപക്കടലിൽ ആഴംകണ്ട-
പാപി ഞാൻ അയ്യോ! എന്നിൽ
കോപിയാതയ്യോ വരിക
Verse 6ദോഷച്ചെളിയിൽ മുഴുകി വാഴും-
ദോഷി ഞാനല്ലോ-ഗുണ
ദോഷി നീയല്ലൊ വരിക
Verse 7പ്രകൃതികൊണ്ടു വികൃതമായ
ഹൃദയം മാറുവാൻ നവ
ഹൃദയം ആകുവാൻ വരിക
Verse 8ഇരുൾ അകന്നകം
അതുങ്കൽ-വെളിവണയുവാൻ
വേദ-ത്തെളിവുണരുവാൻ വരിക
Verse 9സത്യ ധർമ്മനീതി മാർഗ്ഗ-
മുറകൾ ആകുവാൻ-കൃപ
വളരെ നല്കുവാൻ വരിക
Verse 1varika nal varangale nee tharika
aaviye shubha karuna vapiye
Verse 2Thavajanabhishekathil
Sugandha thylame Divya
Snana thylame;- Varika
Verse 3Pravu polayo dahana
Jwala polayo Kathi-
rolivu polayo;- Varika
Verse 4Vazhka Manassin durvicharam
Ake Maruvan gunam
Eeri theruvan;- Varika
Verse 5Papa kadalin Azham kanda
Papi njaan ayyo… ennil
kopiyathayyo;- Varika
Verse 6Dosha’cheliyil muzhuki vazhum
Doshi njanallo guna-
doshi nee allo;- Varika
Verse 7Prakruthi kondu Vikruthamaya
Hrudayam maruvan nava
Hrudayam Akuvan;- Varika
Verse 8Irul Akannakom
Athunkal velivanayuvan
Veda thelivunaruvan;– Varika
Verse 9Sathya Dharma Neethi Marga
Murakal aakuvan krupa
Valare nalkuvan;- Varika
Download Song