Verse 1വരിക നാഥാ ഇന്നേരം
തരിക നിന്നാശിർവാദം
ഇന്നുമെന്നും മന്നിൽ ഗതിതവ പാതയെ
ഇന്നുമെന്നും മന്നിൽ ഗതിതവ പാതമെ
Verse 2പാപത്തിൽ ഈ ജനം മേവുന്നയ്യോ
ശാപവിമോചനാ-കൽവറിദർശന-
മേകുക പാവന നായകാ ആ... ആ... ആ... ആ...
നിന്നോടു ചേരുവാൻ-സൗഭാഗ്യമായിവർ
സന്തോഷ രാജ്യത്തിൽ വാഴുവാൻ
Verse 3അൻപേറും വൻകൃപ-നൽകിടേണം
കാരുണ്യവാരിധേ-പൂർണ്ണവിശുദ്ധരായ്
നിന്നെയെന്നാളുമെ-വാഴ്ത്തുവാൻ ആ... ആ... ആ... ആ...
ബലഹീനരാകുമി അടിയാരെ താങ്ങുക
രുധിരമണിഞ്ഞ നിൻ കൈകളാൽ
Verse 4പൊൻ കതിർ ചിന്തുക അന്തരംഗെ
ആനന്ദദായകാ-അന്തികെ ചേർന്നിതാ
കെഞ്ചിടുന്നേൻ മുദാ താഴ്മയായ് ആ... ആ... ആ... ആ...
നിൻ മക്കളാകവേ വിൺമയ കാന്തിയാൽ
അന്ത്യ ദിനംവരെ ശോഭിപ്പാൻ
Verse 1varika nathaa inneram
tharika ninnaashirvaadam
innumennum mannil gathithava paathaye
innumennum mannil gathithava paathame
Verse 2paapathil iee janam mevunnayyo
shapavimochanaa-kalvaridarshana-
mekuka paavana naayakaa aa... aa... aa... aa...
ninnodu cheruvaan-saubhaagyamaayivar
santhosha rajyathil vaazhuvaan;-
Verse 3anperum vankrpa-nalkidenam
karunyavaaridhe-poornnavishuddharaay
ninneyennaalume-vaazhthuvaan aa... aa... aa... aa...
balaheenarakumi adiyaare thaangnguka
rudhiramaninja nin kaikalal;-
Verse 4pon kathir chinthuka antharamge
aanandadayaka-anthike chernnithaa
kenjchidunnen mudaa thaazhmayay aa... aa... aa... aa...
nin makkalaakave vinmaya kaanthiyaal
anthya dinam vaare shobhippaan;-
Download Song