Varika suradhipa parama para
Verse 1വരിക സുരാധിപ പരമ പരാ-നിൻ
കരുണാസനം വഴിയായ് സഭയിൽ
ഒരുമനസ്സോടു നിൻ തിരുഭവനെ
പരിചൊടടിയർ വരുന്നതുകാൺ-വരി
Verse 2ഭക്തിയോടടിയർ നിൻ തൃപ്പാദത്തിൽ
പ്രാർത്ഥന ചെയ്തു വരം ലഭിപ്പാൻ
നിത്യവും നിൻ പരിശുദ്ധാത്മാ
ശക്തിതരുന്നരുളാൻ ഭജിച്ചീടുമ്പോൾ വരി
Verse 3തിരുമനസ്സിനെക്കുറിച്ചൊരു മനസ്സായ്
ഇരുവരോ മൂവരോ വരുന്നീടത്തിൽ
കരുണയോടെ എഴുന്നരുളുമെന്നു
തിരുവാചാ അരുളിയ പരമസുതാ വരി
Verse 4വന്നടിയാരുടെ കന്മഷവും
തിന്മയശേഷവും ദുർമ്മനസും
ഒന്നൊടശേഷവും നീക്കീടേണം
എന്നും-മോക്ഷെ അടിയർ നില്പാൻ വരി
Verse 5ദൂതരുടെ സ്തുതിയിൽ വസിക്കും
നീതിസ്വരൂപനാം യഹോവയ്ക്കും
ഭൂതലരക്ഷക മശിഹായ്ക്കും
പരിശുദ്ധാത്മാവിനും സ്തോത്രം വരി
Verse 1varika suradhipa parama para nin
krunasanm vazhiyay sabhayil
oru manasodu nin thirubhavane
parichodadiyar varunnathu kan;-
Verse 2Bhakthiyodadiyar Nin thruppathathil
Prarthana chaithu varam lebhippan
Nithyavum Nin parisudhatma
Sakthi thannarulan bhajichidumpol;- Varika
Verse 3Thirumanasine kurichoru manasai
Iruvaro moovaro varunnidathil
Karunayode ezhunnarulumennu
Thiruvacha aruliya Parama Sutha;- Varika
Verse 4Vannadiyarude kanmashavum
Thinmayaseshavum durmanassum
Onnodasheshavum neekkidenam
Ennum mokshe adiyar nilpan; - Varika
Verse 5Dootharude sthuthiyil vasikkum
Neethi swaroopanam Yehovaykum
Bhoothala rakshaka Mashihaykum
Parisudhatmavinum sthothram;- Varika
Download Song