വരുമെന്നുര ചെയ്തവൻ ഒരുനാൾ വരുമേ വാനിൽ
തൻ വൃതരെ ചേർക്കാനായ് നാം അറിയാത്തൊരു നാളിൽ (2)
ക്ഷണികം ഈ ദുഃഖമതെല്ലാം അന്നാളിൽ മാറും
ആ സ്നേഹത്തീരമതിൽ നാം ആനന്ദിച്ചീടും (2)
Verse 2
ആ നാളതോർത്തു പാടാം ഹല്ലേലൂയാ
ആ നല്ല നാഥനെ വാഴ്ത്താം ഹല്ലേലൂയാ.. (2) (വരുമെന്നുര)
varumennura cheythavan orunaal varume vaanil
than vrithare cherkkaanaay naam ariyaatthoru naalil (2)
kshanikam ee dukhamathellaam annaalil maarum
aa snehattheeramathil naam aanandiccheedum (2)
Verse 2
aa naalathortthu paadaam hallelooyaa
aa nalla naathhane vaazhtthaam hallelooyaa.. (2) (varumennur)