Varumo sodaraare varumo soadarare
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 വരുമോ സോദരാരേ-വരുമോ സാദരരേ-
ഭാരതഭൂമിയെ യേശുവിന്നായി നേടുവാൻ വരുമോ
ഭാരതം നേടുവാൻ വരുമോ നീ
Verse 2 ആത്മവിശപ്പാൽ പീഡിതരാകും ജനകോടികളത്രെ
എത്രയോ ജനകോടികളത്രെ
അണിയണിയായി കാത്തു നില്പൂ നവസുവിശേഷത്തിനായ്
നില്പൂ നവസുവിശേഷത്തിനായ്-ഹല്ലേലുയ്യാ(5) വരുമോ…
Verse 3 നവയുഗ പ്രാരംഭത്തിൽ കാഹളം കേൾക്കുന്നില്ലെ നിങ്ങൾ
കാഹളം കേൾക്കുന്നില്ലെ നിങ്ങൾ
അലസത വിട്ടിട്ടെഴുന്നേറ്റിടുവിൻ പോകാം ദൈവിക ജനമെ
നമുക്കു പോകാം ദൈവിക ജനമെ-ഹല്ലേലുയ്യാ(5) വരുമോ…
Verse 4 കൃപാവരത്താൽ നിറയാം നമ്മൾക്കനുദിനം സോദരരേ
നമ്മൾക്കനുദിനം സോദരരേ
സൃഷ്ടി ചരാചരം കാത്തിരിപ്പൂ-തേജസ്സിൻ പൂർത്തിക്കായ്
താവക തേജസ്സിൻ പൂർത്തിക്കായ്-ഹല്ലേലുയ്യാ(5) വരുമോ…
Verse 5 കർമ്മോത്സുകരായ് മഹത്വരാജ്യപ്രയോക്തകരാകും ജനമേ
രാജ്യ പ്രയോക്തകരാകും ജനമേ
വിശ്വാസം പ്രത്യാശയിലൂടെ പകർന്നു കൊടുക്കാം നമ്മൾ
സ്നേഹം പകർന്നു കൊടുക്കാം നമ്മൾ-ഹല്ലേലുയ്യാ(5) വരുമോ..
Verse 1 varumo sodarare-varumo saadarare-
bharathabhoomiye yeshuvinnaayi neduvaan varumo
bharatham neduvaan varumo nee
Verse 2 aathmavishappaal peeditharaakum janakodikalathre
ethrayo janakodikalathre
aniyaniyaayi kaathu nilpoo navasuvisheshathinaay
nilpoo navasuvisheshathinaay-halleluuyaa(5);- varumo…
Verse 3 navayuga praarambhathil kaahalam kelkkunnille ningal
kaahalam kelkkunnille ningal
alasatha vittittedunnettiduvin pokaam daivika janame
namukku pokaam daivika janame-halleluuyaa(5);- varumo…
Verse 4 krupaavarathaal nirayaam nammalkkanudinam sodarare
nammalkkanudinam sodarare
srishti charaacharam kaathirippoo-thejassin poorthikkaay
thaavaka thejassin poorthikkaay-halleluuyaa(5);- varumo…
Verse 5 karmmoltsukaraay mahathvaraajyaprayokthakaraakum janame
raajya prayokthakaraakum janame
vishwaasam prathyaashayiloode pakarnnu kodukkaam nammal
sneham pakarnnu kodukkaam nammal-halleluuyaa(5);- varumo..
Share
Download Song
Cancel
Download