Varumoru naal prana priyan
Verse 1വരുമൊരു നാൾ പ്രാണപ്രിയൻ
ദുരിതങ്ങളഖിലം തീർത്തിടുവാൻ
Verse 2ലോകത്തിൽ തിങ്ങും ക്ലേശങ്ങളകറ്റി
മേഘത്തിലെന്നെ ചേർത്തിടും ഒരുനാൾ
അകമതിലതിനാൽ സംഗീതം പാടി
ലോകത്തിലനുദിനം വസിക്കും ഞാൻ സുഖമായ്
Verse 3രോഗങ്ങൾ ശോകങ്ങൾ ആകുലം വ്യാകുലം
ആകവേ തിങ്ങി ഭാരപ്പെടുമ്പോൾ
കണ്ണീർ തുടയ്ക്കും കൈകളാൽ താങ്ങി
ലോകത്തിലനുദിനം നടത്തിടും നാഥൻ
Verse 4കാഹളം മുഴങ്ങും മരിച്ചോരുയിർക്കും
മരണവും മാറി ഞാൻ ജീവനിൽ വാഴും
അഴിയുമെൻ ദേഹം പുഴു തിന്നാലും
അഴിയാമഹത്ത്വത്തിൻ തേജസ്സിൽ വാഴും
Verse 1Varumoru naal praana priyan
Durithangalakhilam theerthiduvaan
Verse 2Lokathil thingum kleshangalakatti
Meghathilenne cherthidum orunaal
Akamathilathinaal sangeetham paadi
Lokathilanudinam vasikkum njaan sukhamaay
Verse 3Rogangal shokangal aakulam vyaakulam
Aakave thingi bhaarappedumbol
Kannuneer thudackkum kaikalaal thaangi
Lokathilanudinam nadathidum naadhan
Verse 4Kaahalam muzhangum marichoruyirkkum
Maranavum maari njaan jeevanil vaazhum
Azhiyumen deham puzhu thinnaalum
Azhiyaa mahathwathin thejassil vaazhum
Download Song