ഇഹത്തിലെ ദുരിതങ്ങളഖിലവുമൊഴിപ്പാൻ
പരത്തിൽ നൽഗേഹം നമുക്കായൊരുക്കി
കാലമാസന്നമാകുമ്പോൾ കാഹളനാദത്തോടും വൻ
ദൂതവൃന്ദത്തോടും വരും താൻ
സ്വർഗ്ഗനാട്ടിൽ നമ്മെ ചേർക്കുവാൻ
Verse 3
തകർന്നതാം മതിലുകൾ പണിയാം നാം വിരവിൽ
ഉണങ്ങിയ അസ്ഥികൾ പുതുയിർ ധരിച്ച്
ഇരുൾനിര തുത്തിടാൻ വചനത്തിൻ വാളേന്തി
വിരുതോടെ പൊരുതീടാം നാം
അവൻ വേഗം വരുവതിനായ്
Verse 4
തിരുഹിതം തിരിച്ചറിഞ്ഞനുദിനം വളരാൻ
തിരുവചനാമൃതം ഭുജിക്ക നാം ദിനവും
സമൃദ്ധിയാം ജീവനിൽ അനുദിനം വസിച്ചു നൽ
ഫലമാർന്നു വിളങ്ങീടാം നാം-നല്ല
ദാസരായവൻ ഗണിപ്പാൻ
Verse 1
varumoru naal priyaneshu
vaanidathil namme cherppaan
Verse 2
ihathile durithangalakhilavumozhippaan
parathil nalgeham namukkaayorukki
kaalamaasannamaakumbol kaahalanadaththodum van
doothavrundaththodum varum thaan
swargganaattil namme cherkkuvaan
Verse 3
thakarnnathaam mathilukal paniyam naam viravil
unangiya asthikal puthuyir dharichchu
irulnira thuththidaan vachanaththin vaalenthi
virothe porutheedam naam
avan vegam varuvathinaay;-