Varunnitha yeshu varunnitha vana
Verse 1വരുന്നിതാ യേശു വരുന്നിതാ
വാനമേഘത്തേരിലായ്... വരുന്നിതാ
Verse 2അത്യുന്നതന്റെ മറവിൽ വസിച്ച്
സർവ്വശക്തൻ നിഴലിലായ്
രാത്രിയിലെ ഭയത്തെപ്പോലും
നിനക്ക് പേടിപ്പാനില്ല വരുന്നിതാ
Verse 3ഉച്ചയ്ക്ക് നശിപ്പിക്കും
സംഹാരത്തെയും പകൽ
പറക്കും അസ്ത്രത്തേയും
നിനക്ക് പേടിപ്പാനില്ല വരുന്നിതാ
Verse 4അവനെന്നോട് പറ്റിയിരിക്കയാൽ
ഞാനവനെ വിടുവിക്കും
നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതെ
നിന്നെ കൈകളിൽ വഹിച്ചിടും വരുന്നിതാ...
Verse 5അവനെൻ നാമത്തെ അറികയാൽ
ഞാനവനെ ഉയർത്തിടും
കഷ്ടകാലത്ത് ഞാനവനെ
എന്റെ രക്ഷയെ കാണിക്കും വരുന്നിതാ...
Verse 6ദൈവജനമേ ഉണർന്നിടുകാ
കാന്തൻ വരവേറ്റം സമീപമായ്
കാഹളനാദം കേൾക്കുവാനായ്
ഉണരുക നീ ഉണരുക വരുന്നിതാ...
Verse 1varunnitha yeshu varunnitha
vaanameghatherilaay... varunnitha
Verse 2athyunnathante maravil vasichu
sarvvashakthan nizhalilaay
raathriyile bhayatheppoolum
ninakku pedippaanilla;- varunnitha
Verse 3uchchaykku nashippikkum
samhaaratheyum pakal
parakkum astratheyyum
ninakku pedippaanilla;- varunnitha
Verse 4avanennodu pattiirikkayaal
njaanavane viduvikkum
ninte kaal kallil thattippokaathe
ninne kaikalil vahichidum;- varunnitha...
Verse 5avanen naamathe arikayaal
njaanavane uyarthidum
kashtakaalathu njaanavane
ente rakshaye kaanikkum;- varunnitha...
Verse 6daivajaname unarnnidukaa
kaanthan varavettam sameepamaay
kaahazhanaadam kelkkuvaanaay
unaruka nee unaruka;- varunnitha...
Download Song