Varuvin ie nalla samayam vrthhavakkathe
Verse 1വരുവിൻ ഈ നല്ല സമയം വൃഥാവാക്കാതെ
നിന്നെ യേശു വിളിച്ചിടുന്നു(2)
Verse 2വാഴ്വിൻ നാളെല്ലാം വിൺനാളായ്
ഭാരത്തോടെ നീ കഴിക്കുകയോ
വന്നുടെൻ പാദം തേടിടുകിൽ
വിണ്ണതിൽ നിന്നെ ചേർത്തിടുമേ വരു...
Verse 3കെട്ടിയ വീടും നിലംപൊരുളും
കണ്ടീടും ഉറ്റോർ ഉടയവരും
കൂടുവിട്ടു നിൻ ജീവൻ പോയാൽ
കൂടെവരാതെ വേർപെടുമേ വരു...
Verse 4ഉലകം മായ അഴകു സമം
അതു നമ്പാതെ മയക്കും നിന്നെ
മരണമൊരുനാൾ വന്നീടുമേ
മറക്കാതെ നിൻ രക്ഷകനേ വരു...
Verse 5വാനത്തിൻ കീഴെ ഭൂമി മീതെ
വാനവനേശു നാമമെന്യേ
രക്ഷിപ്പാൻ മാർഗ്ഗം വേറെയില്ല
രക്ഷകൻ യേശു താൻ വഴിയേ വരു...
Verse 6തീരാത്ത പാപം വ്യധിയേയും
മാറാത്ത എല്ലാ ബലഹീനവും
ഘോര കുരുശിൽ ചുമന്നു നിന്നെ
സൗഖ്യമാക്കി തൻ അടിപ്പിണരാൽ വരു...
Verse 7സത്യവചനം കേട്ടു നീവാ
നിത്യ ജീവൻ നിനക്കേകിടുമേ
നിൻ പേരും ജീവ പുസ്തകത്തിൽ
ഉണ്മയായ് ഇന്നു എഴുതീടിമേ വരു...
Verse 1varuvin ie nalla samayam vrthhavakkathe
ninne yeshu vilichidunnu(2)
Verse 2vazhvin nalellam vinnalayi
bharathode nee kazhickkukayo
vannudan paadam thedidukil
vinnathil ninne cherthidume;-
Verse 3kettiya vedum nilam porulum
kandedum uttor udayavarum
kudu vittu nin jeevan poyal
kude’varathe verpedume;-
Verse 4ulakam maya azhakum samam
athu nampathe mayakum nine
maranam’orunaal vannedume
marakathe nin rakshakane;-
Verse 5vaanathin keezhe bhumi methe
vanavan’yeshu naamam enniye
rakshippan marggam vere illa
rakshakan yeshu than vazhiye;-
Verse 6theratha papam vyadhiyeyum
maratha ella balahenavum
ghora kurishil chumannu nine
saukyamakki than adippinaral;-
Verse 7sathya vachanam kettu nee vaa
nithya jeevan ninakkekidume
nin perum jeeva pusthakathil
unmayayi innu ezhuthedume;-
Download Song