Varuvin naam aaradhikkaam
Verse 1വരുവിൻ നാം ആരാധിക്കാം
ഒരുമയിൽ ഒന്നായ് ഘോഷിക്കാം(2)
ശാശ്വതപാറയാം ദൈവമല്ലോ
തലമുറ തലമുറ സങ്കേതം
Verse 2ക്ഷണികമാം ആയുസ്സു തീരുന്നു
മർത്ത്യൻ മണ്ണിൽ മറയുന്നു (2)
പൊടിയിൽ ചേരുന്നവരെല്ലാം
തിരികെ വരുവാനരുളീടും(2) വരുവിൻ…
Verse 3പുനരുത്ഥാന ജീവനവൻ
നിത്യമാം ജീവന്നധിപനല്ലോ(2)
അനാദ്യനായവൻ വാഴുന്നു
തലമുറ തലമുറ സങ്കേതം(2) വരുവിൻ…
Verse 4ആയുസ്സിന്റെ നാളുകളെണ്ണീടാം
ജ്ഞാനഹൃദയം പ്രാപിക്കാം(2)
വാഗ്ദത്തത്തിൽ വിശ്വസ്തൻ
തലമുറ തലമുറ സങ്കേതം(2) വരുവിൻ...
Verse 1varuvin naam aaraadhikkaam
orumayil onnaay ghoshikkaam(2)
shaashwathapaarayaam daivamallo
thalamura thalamura sanketham
Verse 2kshanikamaam aayussu theerunnu
marthyan mannil marayunnu (2)
podiyil cherunnavarellaam
thirike varuvaanaruleedum(2);- varuvin…
Verse 3punarutthaana jeevanavan
nithyamaam jeevan nadhipanallo(2)
anaadyanayanan vaazhunnu
thalamura thalamura sanketham(2);- varuvin…
Verse 4aayussinte naalukalenneedaam
jnaanahridayam praapikkaam(2)
vaagdatthaththil vishwasthan
thalamura thalamura sanketham(2);- varuvin...
Download Song