Varuvin yahovaykku paadaam
Verse 1വരുവിൻ യഹോവയ്ക്കു പാടാം
രക്ഷയേകും പാറയെ വാഴ്ത്താം
സ്തുതി സ്തോതമോടിന്നാരാധിക്കാം
സങ്കീർത്തനങ്ങളോടെ ഘോഷിച്ചിടാം (2)
Verse 2യഹോവ തന്നെ ദൈവം
സർവ്വചരാചരങ്ങൾക്കും ഉടയോൻ (2)
തൻ തിരു കരവിരുതല്ലോ
നാം അവനെ സ്തുതിച്ചിടുവിൻ (2)
Verse 3യഹോവ തന്നെ ഇടയൻ
നമ്മെ അനുദിനം പാലിക്കും താതൻ (2)
നന്മകൾ അളവെന്യേ പകരും
തൻ സ്നേഹത്തെ പുകഴ്ത്തിടുവിൻ (2)
Verse 1varuvin yahovaykku paadaam
rakshayekum paaraye vaazhtthaam
sthuthi sthotha'modinna'araadhikkaam
sangkeertthanngalode ghoshicchidaam (2)
Verse 2yahova thanne daivam
sarvvacharaacharngalkkum udayon (2)
than thiru karaviruthallo
naam avane sthuthicchiduvin (2);-
Verse 3yahova thanne idayan
namme anudinam paalikkum thaathan (2)
nanmakal alavenye pakarum
than snehatthe pukazhtthiduvin (2);-
Download Song