Vasam orukkedaan vinnil gamichavan
Verse 1വാസമൊരുക്കീടാൻ വിണ്ണിൽ ഗമിച്ചവൻ
പ്രിയരെ ചേർപ്പാനായ് വന്നീടുമൊരുനാളിൽ
പ്രത്യാശയോടുനാം ഓട്ടം തികച്ചീടാം
കർത്തനോടൊത്തു നാം നിത്യതയിൽ വാഴും(2)
Verse 2കാലം തികയുമ്പോൾ കാഹളം കേൾക്കുമ്പോൾ
കർത്തൻ വരും കോടി ദൂതൻമാരാർപ്പുമായ്
ഭക്തരെ ചേർത്തിടുവാൻ(2)
Verse 3സ്വർഗ്ഗനാട്ടിൽ പോകാൻ ശുദ്ധരായ് മേവിടാം
പേർ വിളിച്ചീടുമ്പോൾ ലജ്ജയെന്വേ
തവ സന്നിധേ അണഞ്ഞീടാൻ(2)
Verse 4സത്യവചനത്തിൽ വേരൂന്നി ഫലമേകാൻ
നൂറും അറുപതും മുപ്പതും മേനിയായ്
സമൃദ്ധിയായ് നൽകാം(2)
Verse 1vaasamorukkeedaan vinnil gamichavan
priyare cherppaanay vanneedumorunaalil
prathyaashayodunaam ottam thikacheedaam
karthanodothu naam nithyathayil vaazhum(2)
Verse 2kaalam thikayumpol kaahalam kelkkumpol
karthan varum kodi doothanmaararppumaay
bhakthare cherthiduvaan(2)
Verse 3swargganaattil pokaan shuddharaay mevidaam
per vilicheedumpol lajjayenve
thava sannidhe ananjeedaan(2)
Verse 4sathyavachanathil veroonni phalamekaan
noorum arupathum muppathum meniyaay
samruddhiyaay nalkam(2)
Download Song