Verse 1വറ്റിപ്പോകാത്ത സ്നേഹം യേശുവിന്റെത്
നീങ്ങാത്ത സാന്നിദ്ധ്യം യേശുവിന്റെത്
നിരാശതൻ നീർചുഴിയിലും നിരാലമ്പരായി പോയിടീലും
മാറാത്തവൻ യേശുമാത്രം നിന്നരികിലുണ്ട്
Verse 2തകർന്നതാം ഹൃദയത്തെ തള്ളുകില്ല
ഹൃദയങ്കമായ് അനുതപിച്ചാൽ(2)
പകർന്നു തരും തൻ ആശ്വാസമേ
പുലർത്തുനെന്നും നിന്നെ(2)
Verse 3ക്രൂശതിൽ ചിന്തിയ നിണമതിനാൽ
ഘോരമാമെൻ പാപം കഴുകി(2)
രോഗങ്ങളെ തൻ അടിപ്പിണരാൽ
നീക്കിയ അത്ഭുതം പാടും(2)
Verse 1vatippokatha sneham yeshuvintethe
neengatha sanniddhyam yeshuvintethe
nirashathan nerchuzhiyilum niralamparayi poyidelum
marathavan yeshumathram ninnarikilunde
Verse 2thakarnnatham hridayathe thallukilla
hridayangkamay anuthapichal(2)
pakarnnu tharum than aashvasame
pularthunennum ninne(2)
Verse 3krushathil chinthiya ninamathinal
ghoramamen papam kazhuki(2)
rogangale than adippinaraal
nekkiya athbhutham padum(2)
Download Song