Verse 1വഴി അടയുമ്പോൾ എൻ മനമിടറും
കാലിടറുമ്പോൾ എൻ കൺ നിറയും
അലയൊളിയായ് ഇരുൾ വഴിയിൽ
നീ മാത്രം നാഥാ നീ മാത്രം
അലയൊളിയായ് ഇരുൾ വഴിയിൽ
നീ മാത്രം നാഥാ നീ മാത്രം
Verse 2പലവുരു ഞാൻ എൻ കരളുരുകി
കനിവേ നിൻ മിഴി തേടി
ആകുലനായ് അലയും നാൾ
കണ്ടെത്തി ചാരെ എൻ നാഥൻ
Verse 3പണ്ടൊരു നാൾ ഞാൻ കേട്ടേനേ
എൻ നിന്ദകൾ തൻ അതിഭാരം
അന്നാളിൽ എന്നെ അവൻ
കണ്ടെത്തി എന്നെ തൻ വഴിയിൽ
Verse 4ഒരു താങ്ങായ് എൻ പാതയതിൽ
വൻ ചുഴിയിൽ ഞാൻ താഴാതെ
തൻ കൈകളിൽ ഞാൻ നിർഭയനായ്
പാർത്തീടും നാളെന്താനന്ദം
Verse 1vazhi adayumpol en manamidarum
kaalidarumpol en kan nirayum
alayoliyay irul vazhiyil
nee maathram nathaa nee maathram
alayoliyay irul vazhiyil
nee maathram nathaa nee maathram
Verse 2palavuru njaan en karaluruki
kanive nin mizhi thedi
aakulanaay alayum naal
kandethi chaare en naathan
Verse 3pandoru naal njaan kettene
en nindakal than athibharam
annaalil enne avan
kandethi enne than vazhiyil
Verse 4oru thaangaay en paathayathil
van chuzhiyil njaan thazhaathe
than kaikail njaan nirbhayanaay
paartheedum naalenthanandam
Download Song