Verse 1വഴി അറിയതെ ഞാൻ നടന്നപ്പോൾ
വഴികാട്ടിയാം ദൈവം കൂടെവന്നു
ഞാൻ അങ്ങെ വാഴ്ത്തി സ്തുതിച്ചിടും
എൻ ജീവ കാലമെല്ലാം
Verse 2കഷ്ഠങ്ങളിൽ നല്ല തുണയായി
സങ്കങ്ങളിൽ നല്ല സാന്ത്വനമായ്
അപകട വേളയിൽ പാലിച്ച
നല്ല ദൈവമെ വഴി...
Verse 3പർവ്വതങ്ങൾ മാറി പോയെന്നാലും
കുന്നുകളോ നീങ്ങി പോയെന്നാലും
എങ്കിലും എന്റെ ദയ നിന്നെ
വിട്ടു-മറുകില്ലാ വഴി...
Verse 1vazhi ariyathe njaan nadanappol
vazhikattiyam daivam koodevannu
njaan ange vazhthi sthuthichedum
en jeeva kaalamellaam
Verse 2kashttangalil nalla thunayayi
sangkadangalil nalla saanthvanamaay
apakada velayil paalicha
nalla daivame;- vazhi…
Verse 3parvathangal maari poyennalum
kunnukalo neengi poyennalum
engkilum enta daya ninne
vittu-marukilaa;- vazhi…
Download Song