Vazhi dooramundu kadakkuvaan
Verse 1വഴി ദൂരമുണ്ടു കടക്കുവാൻ
ഞാൻ ചാരെയുണ്ട് നടത്തുവാൻ
അരികിൽ വന്നെന്നെ അണച്ചീടും
പിരിയാതെ എന്നെ താങ്ങീടും
Verse 2അൽപ്പകാലം ഞാൻ വേദനയേറ്റാൽ
അത്ഭുതമായ് ഞാൻ പുറത്തു വരും (2)
ഇടറുന്ന വേളയിൽ കരം തന്നു താങ്ങും
പരിപാലകൻ എൻ യേശു അവൻ (2)
വഴി ദൂരമുണ്ടു…
Verse 3ഇരുളും മേഘത്തിൽ പുതിയതാം ശോഭ
മഴവിൽ സമമായ് ഉയരുമ്പോൾ (2)
പുതു മഴ എനിക്കായ് ഒരുക്കീടും
എന്നും പരിപാലകൻ എൻ യേശു അവൻ
വഴി ദൂരമുണ്ടു…
Verse 1vazhi dooramundu kadakkuvaan
njaan chaareyund nadatthuvaan
arikil vannenne anaccheedum
piriyaathe enne thaangeedum
Verse 2alppakaalam njaan vedanayettaal
athbhuthamaay njaan puratthu varum (2)
idarunna velayil karam thannu thaangum
paripaalakan en yeshu avan (2)
vazhi dooramundu…
Verse 3irulum meghatthil puthiyathaam shobha
mazhavil samamaay uyarumpol (2)
puthu mazha enikkaay orukkeedum
ennum paripaalakan en yeshu avan
vazhi dooramundu…
Download Song