വഴി തുറന്നിടും ദൈവം വഴി തുറന്നിടും
എൻ ദുഃഖത്തിൽ എൻ ഭാരത്തിൽ ആശയറ്റ വേളയിൽ
വഴിയടയുമ്പോൾ ദൈവകരം പ്രവർത്തിക്കും
നൽകിടും യേശു ആശ്വാസം
വൻ കരത്തിനാൽ ദൈവശക്തിയാൽ
Verse 2
യേശു എന്റെ ആത്മനാഥനെന്നും
കൈവിടില്ല ഒരുനാളും എന്നെ
ആകാശം ഭൂമി സർവ്വം മാറിപ്പോയാലും
മാറില്ല നിൻ ദയ എന്നിൽ വഴി...
Verse 3
വിടുതൽ നൽകിടും ദൈവം വിടുതൽ നൽകിടും
നീറുന്ന പ്രയാസത്തിൽ യേശു വിടുതൽ നൽകിടും
ആരുമാലംബം ഇല്ലാത്ത വേളകളിൽ
തിരുമാർവ്വിൽ എന്നെ മറച്ചു നാഥൻ
ആശ്വാസം നൽകും സഹായം നൽകും യേശു...
Verse 4
രോഗം മാറ്റീടും യേശു സൗഖ്യം നൽകീടും
നീറുന്ന എൻ രോഗത്തിൽ യേശു സൗഖ്യം നൽകീടും
വേദന ദുരിതം സർവ്വം ഏറി വന്നാലും
വചനമയച്ചു നാഥൻ നമ്മെ സൗഖ്യം ആക്കീടും
ശക്തി നൽകീടും യേശു...
Verse 1
vazhi thurannidum daivam vazhi thurannidum
en dukhathil en bharathil aashayatta velayil
vazhiyadayumpol daivakaram pravarthikkum
nalkidum yeshu aashvaasam
van karathinaal daiva shakthiyaal
Verse 2
yeshu ente aathma nathhanennum
Kaividilla orunaalum enne
Aakaasham bhumi sarvvam maarippoyaalum
maarilla nin daya ennil;- vazhi...