Vazhikal naalum adanjidumpol
Verse 1വഴികൾ നാലും അടഞ്ഞിടുമ്പോൾ
തുറന്നീടുന്ന ഒരേ വഴി
ഉയരത്തിൽ നിന്നും യേശു എനിക്കായ്
തുറന്നീടുന്നു അനുഗ്രഹമായ്
Verse 2എങ്ങനെ ഞാൻ മുന്നോട്ട് പോകും
ആരെന്നെ സഹായിക്കും (2)
ചിന്തയാൽ ഞാൻ ഭാരപ്പെടുമ്പോൾ
സന്തതം ചാരത്തണയും (2)
Verse 3മുമ്പിൽ ചെങ്കടൽ പിമ്പിൽ വൈരി
ഇരുപുറവും വൻ പർവ്വതങ്ങൾ (2)
വഴി കാണാതെ ഞാൻ അലഞ്ഞിടുമ്പോൾ
ആഴിയിൽ വഴിയോരുക്കീടും (2)
Verse 1vazhikal naalum adanjidumpol
thurannidunna ore vazhi
uyaratthil ninnum yeshu enikkaay
thurannidunnu anugrahamay
Verse 2engane njaan munnottu pokum
aarenne sahaayikkum (2)
chinthayaal njaan bhaarappedumpol
santhatham chaaratthannayum (2)
Verse 3mumpil chenkadal pimpil vairi
irupuravum van parvathangal (2)
vazhi kaanaathe njaan alanjidumpol
aazhiyil vazhiyorukkeedum (2)
Download Song