Vazhka vazhka shreyeshu maharaja
Verse 1വാഴ്ക! വാഴ്ക! ശ്രീയേശു
മഹാരാജാ വാഴ്ക!
Verse 2വാഴ്ക! വാഴ്ക! നീ സർവ്വ വല്ലഭാ വാഴ്ക!
ഹാ! വാനിലും ഈ പാരിലും നിൻ നാമമേ ശ്രേഷ്ഠം
Verse 3ആയിരങ്ങളിലും പതിനായിരങ്ങളിലും
അതീവസുന്ദരനാം മഹേശ്വരൻ വാഴ്ക! വാഴ്ക! നീ
Verse 4ക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ നാഥാ!
പിതാവു തവ നാമമേറ്റം ഉന്നതമാക്കി
Verse 5സ്വർഗ്ഗലോകരും അധോലോകർ മർത്ത്യരും
സകലരും വണങ്ങിടും നിൻ സന്നിധാനത്തിൽ
Verse 1vaazhka! vaazhka! shree yeshu
mahaaraajaa vaazhka!
Verse 2vaazhka! vaazhka! nee sarvva vallabhaa vaazhka!
haa! vaanilum ee paarilum nin naamame shreshdtam
Verse 3aayirngalilum pathinaayirngalilum
athevasundaranaam maheshvaran vaazhka! vaazhka! nee
Verse 4krooshilolam nee ninne thaazhtthiyo naathhaa!
pithaavu thava naamamettm unnathamaakki
Verse 5swarggalokarum adholokar martthyarum
sakalarum vanngidum nin sannidhaanatthil
Download Song