Vazhtheduka sthuthichartheduka
Verse 1വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക
അവന്റെ നാമം ഉയർത്തീടുക
Verse 2പച്ചപ്പുൽമേടുകളിൽ ദിനവും
പാലിപ്പതോർത്താൽ എങ്ങനെ നാം
പാലകനേശുവേ മറന്നിരിക്കും
തൻ ദയ ഒന്നായ് ഘോഷിച്ചിടാം
Verse 3ഈശാനമൂലൻ അടിച്ചുയർന്നു
പടകു തകർന്നെന്നു തോന്നിയപ്പോൾ
നൊടിയിൽ ജയം തന്ന രക്ഷകന്റെ
പാലനം ഓർത്തു നാം സ്തുതിച്ചീടുക
Verse 4ഇന്നെന്ന ഭാരത്താൽ ഞെരുങ്ങിയപ്പോൾ
ഒന്നും ഭയപ്പെടേണ്ടെന്നുര ചെയ്തില്ലേ
കാക്കയാൽ ഭക്തനെ പോറ്റിയ നാഥന്റെ
സ്നേഹത്തെ ഓർത്തു നാം സ്തുതിച്ചീടുക
Verse 5കഷ്ടത്തിൻ കോട്ടയിൽ അകപ്പെട്ടപ്പോൾ
അപ്പുറം കടന്നിടാൻ പഴുതില്ലാതെ
അകത്തും പുറത്തും പീഢനം വന്നപ്പോൾ
രക്ഷിച്ച നാഥനേ സ്തുതിച്ചീടുക
Verse 1vaazhttheduka sthuthicchaarttheduka
avante naamam uyarttheduka
Verse 2paccha pul medukalil dinavum
paalippathortthaal engne naam
paalakan yeshuve marannirikkum
than daya onnaay ghosicchidaam;-
Verse 3ieshaanamoolan adicchuyarnnu
padaku thakarnnennu thonniyappol
nodiyil jayam thanna rakshakante
paalanam oortthu naam sthuthiccheduka;-
Verse 4innenna bhaaratthaal njerungiyappol
onnum bhayappedendennura cheythille
kaakkayaal bhakthane pottiya nathhante
snehatthe ortthu naam sthuthiccheduka;-
Verse 5kashdatthin kottyil akappettppol
appuram kadannidaan pazhuthillaathe
akatthum puratthum peedtanam vannappol
rakshiccha nathhane sthuthiccheduka;-
Download Song