Vazhtheduka vazhtheduka vazhtheduken
Verse 1വാഴ്ത്തീടുക വാഴ്ത്തീടുക വാഴ്ത്തീടുകെൻ മനമേ
കരുണയും കൃപയും നിറഞ്ഞവനാം
യേശുവേ വാഴ്ത്തീടുക
Verse 2നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും
എന്നെ കരകയറ്റി എന്നെ വീണ്ടെടുത്തു
എന്റെ ഗമനത്തെ സ്ഥിരമാക്കി വാഴ്ത്തീടുക...
Verse 3ദൈവം തന്നെ സ്നേഹിക്കുന്നോർക്ക്
ഒരുക്കും നന്മകളെ
കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല
ഒരു ഹൃദയമതറിയുന്നില്ല വാഴ്ത്തീടുക...
Verse 1vaazhtheeduka vaazhtheeduka vaazhtheeduken maname
karunayum krupayum niranjuvanam
yeshuve vaazhtheeduka
Verse 2naashakaramaaya kuzhiyil ninnum
kuzhanja chettil ninnum
enne karakayatti enne veendeduthu
ente gamanathe sthiramaakki;- vaazhtheeduka...
Verse 3daivam thanne snehikkunnoru
orukkum nanmakale
kannu kandittilla, chevi kettittilla
oru hridayamathariyunilla;- vaazhtheeduka...
Download Song