Vazhtheedum njaan ente rakshakane
Verse 1വാഴ്ത്തീടും ഞാനെന്റെ രക്ഷകനെ എന്നും
അല്ലൽപെടാതെന്നെ കാത്തവനെ
Verse 2ക്ഷോണിതലേ ഏറും ശോധനയാൽ മനം
തീരെ തളർന്നീടിലും ഖേദമില്ല
ഏറുന്നുണ്ടെന്നുഞാൻ കാണുന്നുള്ളാൽ
തങ്ക കിരീടത്തിൽ മുത്തുകളും വാഴ്ത്തീ…
Verse 3ഓർത്താലെന്തുള്ളൂ ഞാൻ എന്നിൽ അൻപാർന്നിടാൻ
സർവ്വേശ്വരനാമെന്റെ തമ്പുരാനേ
ഉന്നതം നീ വെടിഞ്ഞീ ധരയിൽ വന്നു
ദോഷിയാം എന്നെയും വീണ്ടെടുപ്പാൻ വാഴ്ത്തീ…
Verse 4ക്രൂശു ചുമന്നതും പാരം തളർന്നതും
ഭാരം എങ്കൽ നിന്നും നീക്കീടുവാൻ
ചങ്കു പിളർന്നതും കൈകാൽ മുറിഞ്ഞതും
എന്നെ പിതാവിങ്കൽ ചേർപ്പതിനായ് വാഴത്തീ...
Verse 1vaazhtheedum njaanente rakshakane ennum
allalppedaathenne kaathavane
Verse 2kshonithale erum shodhanayaal manam
theere thalarnneedilum khedamilla
erunnundennunjaan kaanunnullaal
thanka kireedathil muththukalum;- vaazhthee…
Verse 3orthaalenthulloo njaan ennil anpaarnnitaan
sarveshwaranamenthe thampuraane
unnatham nee vedinjee dharayil vannu
doshiyaam enneyum veendeduppaan;- vaazhthee…
Verse 4krooshu chumannathum paaram thalarnnathum
bhaaram enkal ninnum neekkeeduvaan
chanku pilarnnathum kaikaal murinjathum
enne pithaavinkal cherppathinaay;- vaazhathee...
Download Song