Vazhtheedum njaan vanangeedum
Verse 1വാഴ്ത്തീടും ഞാൻ വണങ്ങീടും ഞാൻ
അനുഗ്രഹങ്ങൾ തരും യേശുവിനെ
ആരാധിക്കും ഞാൻ സ്തുതിച്ചീടും ഞാൻ
ആരാധനയ്ക്കു യോഗ്യൻ യേശുവിനെ
Verse 2എൻ മനമേ യഹോവയെ സ്തുതിക്ക
എന്റെ സർവ്വാന്തരംഗവുമേ അവനെ വാഴ്ത്താം
അവൻ ചെയ്ത എല്ലാ ഉപകാരങ്ങൾക്കും
നന്ദിയോടെ എന്നും സ്തുതിച്ചീടാം
Verse 3ഒരു കണ്ണിനും കനിവില്ലാതെ
വഴിയരികിൽ ഞാൻ കിടന്നപ്പോൾ
കരുണ തോന്നി കരം പിടിച്ചു
മരണത്തിൽ നിന്നെന്നെ വിടുവിച്ചല്ലോ എൻ...
Verse 4നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞചേറ്റിൽ നിന്നും കരകയറ്റി
ക്രിസ്തുവെന്ന പാറമേൽ നിർത്തിയതാൽ
കർത്താവിന്റെ സ്നേഹം പാടീടും ഞാൻ എൻ...
Verse 1vaazhttheedum njaan vanngeedum njaan
anugrahngal tharum yeshuvine
aaraadhikkum njaan sthuthiccheedum njaan
aaraadhanaykku yogyan yeshuvine
Verse 2en maname yahovaye sthuthikka
ente sarvvaantharamgavume avane vaazhtthaam
avan cheytha ellaa upakaarngalkkum
nandiyode ennum sthuthiccheedaam
Verse 3oru kanninum kanivillaathe
vazhiyarikil njaan kidannappol
karuna thonni karam pidicchu
maranatthil ninnenne viduvicchallo;- en...
Verse 4naashakaramaaya kuzhiyil ninnum
kuzhanjnjachettil ninnum karakaytti
kristhuvenna paaramel nirtthiyathaal
kartthaavinte sneham paadeedum njaan;- en...
Download Song