Vazhthidam sthuthicharthidam
Verse 1വാഴ്ത്തിടാം സ്തുതിച്ചാർത്തിടാം
വാനലോകെ ഉന്നതനേ
രാജാധിരാജൻ ദേവാധിദേവൻ
കർത്താധികർത്തൻ സ്വർഗ്ഗാധിസ്വർഗ്ഗസ്ഥനേ
Verse 2തിരുനിണമെൻ പാപപരിഹാരമായ്
തിരുവചനം ജീവനാധാരമായ്
തിരുസന്നിധി എന്നാശ്വാസമായ്
തീർന്നതെന്നാത്മ സൗഭാഗ്യമായ്
Verse 3പാർത്തലെ ജീവിതം നിരർത്ഥകമേ
പാർത്ഥിവാ നിൻ തുണയേന്ന്യേ
പാർക്കുന്നു നീയെൻ അകതാരിൽ
പാർക്കിലോ ഏഴയക്കതാശ്ചര്യമേ(2)
Verse 1vazhthidam sthuthicharthidam
vanaloke unnathane
rajadhirajan devadhidevan
karthaadhikarthan swarggadhiswarggasathhane
Verse 2thiruninamen papapariharamay
thiruvachanam Jeevan aadharamaay
thirusannidhi ennaashvasamaay
thernnathennathma saubhagyamay
Verse 3parthale jeevitham nirarthakame
parthivaa nin thunayennye
parkkunnu neeyen akatharil
parkkilo eezhakkathashcharyame
Download Song