Vazhthidum nin naamam sarvva
Verse 1വാഴ്ത്തിടും നിൻ നാമം
സർവ്വ വല്ലഭ നിൻ നാമം
കീർത്തനമൊന്നെയുള്ള നിക്കുലകിൽ
അക്കരെയെത്തുവോളം(2)
Verse 2അലകളിൻ ഭാരത്താൽ
എന്റെ പടകിതാ തകരുന്നേ
കെടുതികൾ വരുത്താനുയരുന്ന കാറ്റേ
ഭയമില്ലെനിക്കിനിയും(2) വാഴ്ത്തി..
Verse 3യേശു എൻ നായകനായ്
എന്റെ പടകതിലുറങ്ങുന്നു
ഉയർത്തിയ കരത്താൽ കടലിന്റെ കോപം
അകറ്റുവാനെഴുന്നേൽക്കും(2) വാഴ്ത്തി...
Verse 4ആശകൾ തീർത്തിടാൻ
അവൻ വരുമതി വേഗത്തിൽ
ആർത്തികൾ തീർപ്പാൻ ആത്മമണാളൻ
വരുമതി വേഗത്തിൽ(2) വാഴ്ത്തി…
Verse 1vaazhtthidum nin naamam
sarvva vallabha nin naamam
keertthanam onneyulla nikkulakil
akkare etthuvolam (2)
Verse 2alakalin bhaaratthaal
ente padakithaa thakarunne
keduthikal varutthaanuyarunna kaatte
bhayam illenikkiniyum (2);- vaazhtthi..
Verse 3yeshu en naayakanaay
ente padakathil urngunnu
uyartthiya karatthaal kadalinte kopam
akttuvaan ezhunnelkkum (2);- vaazhtthi...
Verse 4aashakal theertthidaan
avan varumathi vegatthil
aartthikal theerppaan aathmamanaalan
varumathi vegatthil (2);- vaazhtthi…
Download Song