Verse 1വാഴ്ത്തിടും യേശുവെ ഞാൻ-എൻ ജീവനീ
മൂർത്തി വിടുംവരെയ്ക്കും(2)
Verse 2ആർത്തികൾ നീക്കുമീ പാർത്ഥിവൻ
തന്നുടെ വാർത്തയിൽ(2)
വൈഭവത്തെ ദിനം തോറും
കീർത്തനം ചെയ്തിടുവാൻ (2)
Verse 3ശ്രേഷ്ഠതയുള്ള തൻ വീട്ടിനെ വിട്ടിഹ(2)
ദുഃഷ്ടനരർക്കു വേണ്ടി മരണത്തിൽ
പെട്ട മഹേശനിവൻ(2)
Verse 4സ്വന്ത കഷ്ടങ്ങളാലെൻ ദുരിതങ്ങളെ (2)
ചന്തമായ് നീക്കിയതോടുയർന്നതാം
ചിന്തയെ തന്നെനിക്കു (2)
Verse 1vaazhtthidum yeshuve njaan-en jeevanee
moortthi vidum vareykkum (2)
Verse 2aartthikal neekkumee paartthhivan
thannude vaartthayil (2)
vaibhavatthe dinam thorum
keertthanam cheythiduvaan (2) ;-
Verse 3shreshdtathayulla than veettine vittih(2)
dushdanararkku vendi maranatthil
pett maheshanivan(2);-
Verse 4svantha kashdngalaalen durithngale (2)
chanthamaay neekkiya'thoduyarnnathaam
chinthaye thannenikku (2);-
Download Song