Vazhthidunneshu namam sthuthi
Verse 1വാഴ്ത്തിടുന്നേശു നാമം സ്തുതിച്ചിടുന്നേശുനാമം
സ്വർഗ്ഗമെനിക്കുമീതെ തുറന്നിടുമ്പോൾ
സ്തോത്രഗീതയാഗം ഞാനർപ്പിക്കുന്നേശുവിനു
ആ ദിവ്യദർശനം ഞാൻ കണ്ടിടുമ്പോൾ
Verse 2മനുഷ്യരിലാശ്രയം ഒരിക്കലും വെക്കുവാൻ
ഇടവരുത്തരുതേ എന്നാശ്രിതവത്സലാ
കാക്കണേ നിന്റെ പാതയിൽ
എന്റെ ജീവിതകാലമെല്ലാം
Verse 3അനുകൂലമായ് എനിക്കാരും ഈ ഉലകിൽ
അടുത്തും എന്നകലെയും യേശുവേ നീ തന്നെ
ചാരും നിന്റെ മാർവ്വിൽ
എന്റെ ജീവിതകാലമെല്ലാം
Verse 4പ്രതികൂലനടുവിൽ അനുദിനമരികിൽ
മനശ്ശാന്തി അരുളും പരമരക്ഷകനെ
വാഴ്ത്തും നിന്നെ പാടും
എന്റെ ജീവിതകാലമെല്ലാം
Verse 1vazhthidunneshu namam sthuthichidunneshu namam
sworggamenikkumethe thurannidumpol
sthothragethayagam njaan arppikkunneshuvinu
aa divya darshanam njaan kandidumpol
Verse 2Manushyaril aashrayam orikkalum vekkuvan
ida varutharuthe ennashritha valsala
Kaakkane ninte paathayil
Ente jeevitha kaalamellam;-
Verse 3Anukoolamai enikkarum ie ulakil
Aduthum ennakaleyum yeshuve nee thane
Charum ninte maarvvil
Ente jeevitha kaalamellam;-
Verse 4Prathikula naduvil anudhinamarikil
Manashanthi arulum parama rakshakane
Vazhthum ninne paadum
Ente jeevitha kaalamellam;-
Download Song