LyricFront

Vazhthuka en maname naniyode

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
വാഴ്ത്തുക എൻ മനമേ നന്ദിയോടെ യഹോവയെ തൻ നന്മകൾ ഓർത്തു ആത്മാവിൽ എന്നും പാടി സ്തുതിച്ചീടുക
Verse 2
തന്റെ ക്യപയല്ലോ തൻ ദിവ്യക്യപയല്ലോ(2) കൺമണി പോലെന്നെ സൂക്ഷിച്ചത്.. തൻ മാറാത്ത ക്യപയല്ലോ(2)
Verse 3
രാവിലെ തോറും എന്നെ ക്യപയാൽ സന്ദർശിച്ചു; എൻ ഭാരങ്ങൾ നീക്കി നവ്യമാം.. നീതി പാതയിൽ കാത്തതിനാൽ (2)
Verse 4
പീഡിതർക്കാലംബവും ക്ഷീണിതർക്കാശ്വാസവും ഏകും നൽ വചനം നാവിൽ നാൾ തോറും നാഥൻ നൽകിയതാൽ(2)
Verse 5
ജീവനാൽ ഞാൻ നിറഞ്ഞു ജീവന്റെ പുതുക്കത്തിൽ എന്നും ജീവനിൻ വാണു ശോഭിക്കുവാനയ് ജീവജലം നൽകുന്നു(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?