Vazhthuka en maname naniyode
Verse 1വാഴ്ത്തുക എൻ മനമേ
നന്ദിയോടെ യഹോവയെ
തൻ നന്മകൾ ഓർത്തു
ആത്മാവിൽ എന്നും പാടി സ്തുതിച്ചീടുക
Verse 2തന്റെ ക്യപയല്ലോ തൻ ദിവ്യക്യപയല്ലോ(2)
കൺമണി പോലെന്നെ സൂക്ഷിച്ചത്..
തൻ മാറാത്ത ക്യപയല്ലോ(2)
Verse 3രാവിലെ തോറും എന്നെ ക്യപയാൽ സന്ദർശിച്ചു;
എൻ ഭാരങ്ങൾ നീക്കി നവ്യമാം..
നീതി പാതയിൽ കാത്തതിനാൽ (2)
Verse 4പീഡിതർക്കാലംബവും ക്ഷീണിതർക്കാശ്വാസവും
ഏകും നൽ വചനം നാവിൽ
നാൾ തോറും നാഥൻ നൽകിയതാൽ(2)
Verse 5ജീവനാൽ ഞാൻ നിറഞ്ഞു ജീവന്റെ പുതുക്കത്തിൽ
എന്നും ജീവനിൻ വാണു ശോഭിക്കുവാനയ്
ജീവജലം നൽകുന്നു(2)
Verse 1vaazhthuka en maname
nandiyode yahovaye
than nanmakal orthu
aathmaavil ennum paadi sthuthicheeduka
Verse 2thante kryapayallo than divyakryapayallo(2)
kanmani polenne sookshichathu..
than maaratha kryapayallo(2)
Verse 3raavile thorum enne kryapayaal sandarshichu;
en bhaarangal neekki navyamaam..
neethi paathayil kaathathinaal (2)
Verse 4peeditharkkaalaambavum ksheenitharkkaashwaasavum
ekum nal vachanam naavil
naal thorum naathan nalkiyathaal(2)
Verse 5jeevanaal njaan niranju jeevante puthukkathil
ennum jeevanin vaanu shobhikkuvaanay
jeevajalam nalkunnu(2)
Download Song