Vazhthuka vaanavar aadaravaay
Verse 1വാഴ്ത്തുക വാനവരാദരവായ്
വാഴ്ത്തും വാന മഹോന്നതനെ
സ്തുതിയും സ്തോത്രവുമവനുള്ളത്
മഹത്വവും ബലവുമവന്റേത്!
Verse 2ഇമ്മാനുവേലായവനാം പൊ-
ന്നേശുവിന്റെ തിരുനാമം
സന്തതമുയരട്ടെ - സ്തുതികളിലുയരട്ടെ!
ഭൂതല സീമകളിൽ!
Verse 3നന്ദിനിറഞ്ഞവരായ് ദിനവും
വന്ദിത ഗുരുവരനാം പരനേ
നാൾതോറും താൻ ചെയ്തവയാം
നന്മകൾക്കായ് സ്തുതിപാടാം ഇമ്മാ...
Verse 4കരുണയും സ്നേഹവും നിറഞ്ഞവനാം
കർത്താവിനു സ്തുതി പാടുമ്പോൾ
തിരു നാമത്തിന്നിമ്പ സ്വരം
സ്തുതികളിൽ മധുരം പകരുന്നു ഇമ്മാ...
Verse 5നേരുള്ളവരായ് തൻ ദയയിൽ
ചാരുന്നവരായ് തീരുക നാം
രാവിലെ തോറുമവന്റെ ദയ
പുതുതായതിനാൽ സ്തുതി പാടാം ഇമ്മാ..
Verse 6സ്തുതിയുയരങ്ങളിലുയരട്ടെ
സ്തുതിയാലുള്ളവുമുണർന്നിടട്ടെ
ആത്മണാളനെഴുന്നെള്ളും
കാഹള നാദം കേൾക്കാറായ് ഇമ്മാ...
Verse 7സ്തോത്രം പരനേ നിനക്കു സ്തുതി
തിയേക നാഥാ നിനക്കു സ്തുതി
നിനക്കു സ്തുതി സ്തുതി നിനക്കു സ്തുതി
മഹത്വത്തിൻ പ്രഭുവേ നിനക്കു സ്തുതി! ഇമ്മാ...
Verse 1Vazhthuka vaanavar-aadaravaay
Vazhthum vaana mahoannathaney
Sthuthiyum sthothravum Avanullathe
Mahathwavum belavum-Aventeithe!
Verse 2Immanuveil-aayavanaam po-
nneYeishuvinte thirunaamam
santhatham-uyaratty sthuthikalil-uyaratty
bhoothala seemakalil!
Verse 3Nandi niranjavaraay dinavum
Vannitha guruvaranaam Paraney
Naal-thorum Thaan cheythavayaam
Nanmakalkkaay sthuthi paadaam;-
Verse 4Karunayum snehavum niranjavanaam
Karthaavinu sthuthi paadumpol
Thiru naamathinninba swaram
Sthuthikalil madhuram pakarunnu;-
Verse 5Neirullavaraay than dayayil
Charunnavaraay theruka naam
Raavily thorum-Avanty daya
Puthu-thayathinaal sthuthi paadaam;-
Verse 6Sthuthi uyarangalil uyaratty
Sthuthiyaal ullavum unarnnidatty
Aathma manaalan ezhunnellum
Kaahala naadam kelkkaaraay;-
Verse 7Sthoathram Parany Ninakku sthuthi
Thriyeika nathha ninakku sthuthi
Ninakku sthuthi sthuthi Ninakku sthuthi
Mahathwathin Prabhuvy Ninakku sthuthi;-
Download Song