Vazhthum ennum en priyane
Verse 1വാഴ്ത്തും എന്നും എൻ പ്രിയനെ
പാപം ഇല്ല മനുവേലനെ
വാഴ്ത്തും എന്നും എൻ യേശുവേ
പാപം ഇല്ല മനുവേലനെ (2)
Verse 2മരിച്ചു നീ എനിക്കായി
ക്രൂശിൽ തകർന്നു നീ എനിക്കായ് (2)
ഇരുമ്പാണികളാൽ മരകുരിശിൽ (2)
എൻ പേർക്കായി മരിച്ചോ പരാ...(2)
Verse 3നുറുക്കുന്ന ഈ അപ്പമോ
ക്രൂശിൽ മുറിവേറ്റ നിൻ ശരീരം (2)
എൻ പാപങ്ങൾക്കായ് മറുവിലയായ് (2)
എൻ പേർക്കായി മരിച്ചോ പരാ...(2)
Verse 4നുകരുമീ പാനപാത്രം
ക്രൂശിൽ ഒഴുകീയ നിൻ രക്തമേ (2)
എന്നെ വീണ്ടെടുപ്പാൻ സ്വന്തമാക്കാൻ (2)
എൻ പേർക്കായി മരിച്ചോ പരാ...(2)
Verse 1vaazhtthum ennum en priyane
paapam illa manuvelane
vaazhtthum ennum en yeshuve
paapam illa manuvelane (2)
Verse 2maricchu nee enikkaay
krooshil thakarnnu nee enikkaay (2)
irumpaanikalaal marakurishil (2)
en perkkaayi mariccho paraa...(2)
Verse 3nurukkunna ie appamo
krooshil murivett nin shareeram (2)
en paapngalkkaay maruvilayaay (2)
en perkkaayi mariccho paraa...(2)
Verse 4nukarumee paanapaathram
krooshil ozhukeeya nin rakthame (2)
enne veendeduppaan svanthamaakkaan (2)
en perkkaayi mariccho paraa...(2)
Download Song