Vazhthunnu njaan athyunnathane
Verse 1വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന് (2)
Verse 2യേശു നാഥാ നീ എൻ ദൈവം
യേശു നാഥാ നീ എൻ ആശ്രയം
യേശു നാഥാ നീ എൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ
Verse 3സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
സ്തുത്യം തൻ നാഥന്റെ കരവിരുത്
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന് (2) യേശു...
Verse 4കീർത്തിക്കും ഞാൻ എന്നേശുപരാ
കർത്തനു തുല്യനായി ആരുമില്ല
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്(2) യേശു...
Verse 1vazhthunnu njaan athyunnathane
vaanavum bhumiyum chamachavane
mahimayin prabhu thaan mahathvathin yogyan
maanavum pukazchayum yeshuvine
Verse 2yeshu nathhaa nee en daivam
yeshu nathhaa nee en aashrayam
yeshu nathhaa nee en shailavum
ente kottayum nee mathrame
Verse 3sthuthikunnu njaan mahonnathane
sthuthyam than nathhante karaviruthe
mahimayin prabhu thaan mahathvathin yogyan
manavum pukazchayum yeshuvine(2);- yeshu…
Verse 4kerthikkum njaan enneshupara
karthanu thulyanaayi aarumilla
mahimayin prabhu thaan mahathvathin yogyan
maanavum pukazhchayum yeshuvine(2);- yeshu…
Download Song