Vazhthunnu njaanennum parane
Verse 1വാഴ്ത്തുന്നു ഞാനെന്നും പരനേ
എനിക്കേറ്റം പ്രിയമായ നാഥനേ(2)
എനിക്കായി കാൽവറി മലയിൽ മരിച്ചവൻ
എനിക്കായി തന്നുയിർ ജീവനെ തന്നവൻ(2)
Verse 2അനുദിനം ഭാരങ്ങൾ വഹിക്കുന്ന നാഥൻ
അനവധി നന്മയാൽ നടത്തുന്നവൻ
അനുഗ്രഹത്തോടെന്നും കാത്തുകൊൾവാൻ
അതിശയമായേശു കൂടെയുണ്ട് (2)
Verse 3എനിക്കൊരു ക്ലേശവും ഏശിയാതെന്നും
എന്നെ നടത്തുന്ന യേശുനാഥാ
എനിക്കെന്റെ ജീവിതം ധന്യമായ് തീരുവാൻ
എന്നെന്നും എൻ കൂടെയുള്ള നാഥാ
Verse 4ഞാനെന്നും പാടി പുകഴ്ത്തീടുമേ
ഞാനെന്നും വാഴ്ത്തി സ്തുതിച്ചീടുമേ
എന്നെന്നും എൻമനം നന്ദിയോടെ
ആമോദത്താലെന്നുമാനന്ദിക്കും
Verse 1vaazhthunnu njaanennum parane
enikkettam priyamaaya naadhane (2)
enikkaayi kaalvari malayil marichavan
enikkaayi thannuyir jeevane thannavan (2)
Verse 2anudinam bhaarangal vahikkunna naadhan
anavathi nanmayaal nadathunnavan
anugrahathodennum kaathukolvaan
athishayamaayeeshu koodeyundu (2)
Verse 3enikkoru kleshavum eshiyaathannum
enne nadathunna yeshunaadhaa
enikkente jeevitham dhanyamaay theeruvan
ennennum en koodeyulla naadhaa
Verse 4njaanennum paadi pukazhtheedume
njaanennum vaazhthi sthuthicheedume
ennennum enmanam nandiyode
aamodaththaalennumaanandikkum
Download Song