Vazhthuven yahovaye keerthippin
Verse 1വാഴ്ത്തുവീൻ യഹോവയെ കീർത്തിപ്പിൻ തൻ നാമത്തെ
നിത്യം തന്റെ കാരുണ്യം സത്യം തന്റെ വാഗ്ദത്തം
Verse 2തൻ വിശുദ്ധവചനം അന്ധതയിൽ വെളിച്ചം
പേയിൻവാഴ്ച നീക്കുവാൻ സ്ത്രീയിൻ സന്തതി വന്നാൽ നിത്യം
Verse 3ചേറ്റിൽനിന്നുയർത്തുന്നോൻ തീറ്റിപ്പോറ്റികാക്കുന്നോൻ
യിസ്രായേലിൻ കൂടെ നാം ക്രിസ്തൻ സ്വന്തവംശമാം നിത്യം
Verse 4കഷ്ട നഷ്ടങ്ങളിലും രോഗശോകങ്ങളിലും
യേശു വീണ്ടും വന്നിടും ക്ലേശമാകെ മാറ്റിടും നിത്യം
Verse 5കേൾപ്പിൻ ചെറിയവരെ ചൊല്ലിൻ വലിയവരെ
സർവ്വശക്തൻ ഭക്തരെ ധൈര്യമോടെ പാടുക നിത്യം
Verse 6വന്ദിക്ക എൻ ആത്മാവേ നന്ദിയോടീ ദൈവത്തെ
താതപുത്രനത്മാവാം യഹോവയ്ക്കെൻ വന്ദനം നിത്യം
Verse 1vazhthuveen yahovaye keerthippin than namathe
nithyam thante karunyam sathyam thante vagdatham
Verse 2than vishudhavachanam andhathayil velicham
Peyin vazhcha nekkuvan sthreeyin santhathi vannaal;- nithyam
Verse 3chettil ninnuyarthunnon thettippotti kakkunnon
yisrayelin koode naam kristhan svanthavamshamam;- nithyam
Verse 4kastha nastangalilum rogashokangalilum
yeshu vendum vannidum kleshamake mattidum;- nithyam
Verse 5kelppin cheriyavare chollin valiyavare
sarvashakthan bhakthare dhairyamode paduka;- nithyam
Verse 6vandikka en aathmave nandiyode daivathe
thathaputhranathmavam yahovayekken vandanam;- nithyam
Download Song