Vazhthuvin param vazhthuvin
Verse 1വാഴ്ത്തുവിൻ... പരം വാഴ്ത്തുവിൻ...
Verse 2രാത്രികാലം മുഴുവൻ ദൈവാലയത്തിൽ നിൽക്കും
ദാസന്മാരേ ഭവാന്മാർ വാഴ്ത്തിടിൻ
Verse 3ശുദ്ധമന്ദിരത്തിങ്കൽ കൈകളുയർത്തി നിങ്ങൾ
വാഴ്ത്തുവിൻ യഹോവയെ വാഴ്ത്തിടിൻ
Verse 4ആകാശം ഭൂമിയിവ നിർമ്മിച്ച ദേവദേവൻ
സീയോനിൽ നിന്നു നിന്നെ വാഴ്ത്തട്ടെ
Verse 5ഏകൻ ത്രിയേകനാകും സ്നേഹസ്വരൂപിയെന്നും
ഏകട്ടെ മംഗളങ്ങൾ മേന്മേലായ്
Verse 1Vaazhthuvin! param vaazhthuvin!
Verse 2Rathrikalam muzhuvan daivaalayathil nilkkum
Daasanmaare bhavaanmaar vazhthidin
Verse 3Shudha mandirathinkal kaikaluyarthi ningkal
Vaazhthuvin yehovaye vaazhthidin
Verse 4Aakaasham bhumiyiva nirmmicha devadevan
Seeyonil ninnu ninne vaazhthatte
Verse 5eeken threeyekanaakum sneha svarupiyennum
eekatte mangalangkal menmelaay
Download Song